Перейти к содержимому

(Mambazham) 'Kavile Pattu...'..flv

dhaneshkc1

0:00 / 0:00

(Mambazham) 'Kavile Pattu...'..flv

95 158 просмотров · 16 л. назад
dhaneshkc1
2,37 тыс. подписчиков
95 158 просмотров · 16 л. назад
നമ്മുടെ പുതു തലമുറക്ക്‌ വേണ്ടി ഒരു പരിചയപ്പെടുത്തല്‍ ;;;;;;; ഇത് "IDEA STAR SINGER" ആണോ?? അല്ലാ അല്ലാ!!! കേരളത്തിലെ അനുഗ്രഹീതരായ കവികള്‍ നമുക്കു തന്ന വരദാനമാണീ കവിതകള്‍,, അന്യം നഷ്ട്ടപ്പെട്ടുപോകാതെ നമ്മുടെ പുതു തലമുറയ്ക്ക് പഠിപ്പിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം നമ്മളില്ലെല്ലാവര്‍ക്കും ഉണ്ട് എന്‍റെ എല്ലാ സഹോദരി , സഹോദരന്മാരൂടും ! അച്ഛനമ്മമാരോടും,സുഹൃത്തുക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു... നിങ്ങള്‍ക്കെല്ലാം ഇതുള്‍ക്കൊള്ലാന്‍ പറ്റുന്നുണ്ടെങ്കില്‍,,,,ഒരു കാര്യം ഇവിടെ ഞാന്‍ സൂചിപ്പിചോട്ടെ ,,.. "IDEA STAR SINGER" മറ്റു "REALITY SHOW" കളിലേക്കും നിങ്ങളുടെ മക്കളെ തള്ളി പറഞ്ഞുവിടാതെ അവനവന്‍റെ കുടുംബം തന്നെ ഒരു REALITY SHOW - ആയി മനസ്സാന്ധരപ്പെടുത്തി,,,ആ കുടുംബാന്തരീക്ഷത്തില്‍ അവര്‍ പ്രകടിപ്പിക്കുന്ന കവിതാ ശകലങ്ങളും,,നല്ല നല്ല ഗാനങ്ങള്‍കുംനമ്മള്‍ തന്നെ ചെറിയ ചെറിയ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി മക്കളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി,,ചിട്ടപെടുത്തി ,,,മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുവാന്‍ ശ്രമിക്കേണ്ടത് നമ്മള്‍ എല്ലാവരുടെയും കടമയാണെന്നു ശരിയായ ബോധ്യം ഉണ്ടാകേണ്ടതു അത്യന്ധാക്ഷേപിതമാണ് എനി ഒരിക്കലും വൈകിക്കൂടാ,,,,, ഒരു ചിന്താ ശകലം ഇവിടെ ഉള്‍ക്കൊള്ളിച്ചുക്കൊള്ളട്ടെ "മിന്നുന്നതെല്ലാം പൊന്നല്ലാ" നമ്മുടെ മക്കള്‍ക് ഈ സാഹചര്യം വരാതെ നോക്കുക... "കൈരളീ വന്ദനം"