ഒരു ഓസ്‌ട്രേലിയൻ കൃഷിപ്പണിയും ഗോവൻ വൈബ് ഉള്ള ഒരു സിറ്റിയിലേക്കുള്ള യാത്രയും🇦🇺🇦🇺/Australia Malayalam
Beyond The Borders
0:00 / 0:00
ഒരു ഓസ്‌ട്രേലിയൻ കൃഷിപ്പണിയും ഗോവൻ വൈബ് ഉള്ള ഒരു സിറ്റിയിലേക്കുള്ള യാത്രയും🇦🇺🇦🇺/Australia Malayalam
4 774 просмотра · 2 г. назад
Beyond The Borders
6,33 тыс. подписчиков
4 774 просмотра · 2 г. назад
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഇപ്പോൾ സിട്രസ് ഫ്രൂട്ട് കളുടെ സീസൺ ആണ്.
എവിടെ നോക്കിയാലും orange ഉം നാരങ്ങയും പടർന്നു പന്തലിച്ചു കായ്ച്ചു നിൽക്കുന്നു.
ഞങ്ങൾക്ക് അടുത്തുള്ള ഒരു ഗോവൻ വൈബ് ഉള്ള ഒരു സിറ്റിയിൽ പോയി കുറച്ചു മുന്തിയ ഇനം തൈകൾ വാങ്ങിച്ചു ഞങ്ങളും നട്ടു.
ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ ഷെയർ ചെയ്യുന്ന വീഡിയോ ആണിത്.
കൂടുതൽ ഓസ്ട്രേലിയൻ വിശേഷങ്ങൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ അമർത്താൻ അഭ്യർത്ഥിക്കുന്നു.
Beyond the borders subscription link
/ @ajithbeyondtheborders
Thank you 🙏