EP# 35 |കശ്ഫ് സത്യമാണോ? | IS KASHF REAL? | HASSAN IRFANI EDAKKULAM #ibnarabi #irfani
Wujood – Sufi Presence
0:00 / 0:00
EP# 35 |കശ്ഫ് സത്യമാണോ? | IS KASHF REAL? | HASSAN IRFANI EDAKKULAM #ibnarabi #irfani
2 507 просмотров · 1 мес. назад
Wujood – Sufi Presence
5,8 тыс. подписчиков
2 507 просмотров · 1 мес. назад
EPISODE 35
🌌 വിഷയം:കശ്ഫ് സത്യമാണോ?!
കശ്ഫ് • ഇൽഹാം • കറാമത്ത് • ഇസ്തിഖാമത്ത്
കശ്ഫ് യഥാർത്ഥത്തിൽ എന്താണ്?
ഒരു വലിയ്യിന് ലഭിക്കുന്ന കശ്ഫ് സത്യമാണോ?
കശ്ഫിലൂടെ ലഭിക്കുന്ന അറിവ് എങ്ങനെ തിരിച്ചറിയാം?
കശ്ഫും ഇൽഹാമും ലഭിക്കുന്നത് ആത്മീയ പദവിയുടെ തെളിവാണോ?
ഒരു വലിയ്യിൽ ഉണ്ടാകുന്ന കറാമത്ത് അദ്ദേഹത്തിന്റെ വിലായത്തിന്റെ അടയാളമാണോ?
അതോ കറാമത്തിനേക്കാൾ മഹത്തരമായത് ഇസ്തിഖാമത്ത് ആണോ?
കറാമത്ത് സംഭവിക്കാത്ത ഒരു വലിയ്യ് വലിയ്യല്ലേ?
അല്ലെങ്കിൽ അല്ലാഹുവിന്റെ മാർഗത്തിൽ ഉറച്ചുനിൽക്കുന്നതായ ഇസ്തിഖാമത്ത് തന്നെയാണോ യഥാർത്ഥ വിലായത്തിന്റെ അടയാളം? ❓
അങ്ങനെയെങ്കിൽ എന്താണ് ഈ ഇസ്തിഖാമത്ത് ?
കശ്ഫ്, ഇൽഹാം, കറാമത്ത്, ഇസ്തിഖാമത്ത് — ഇവ നാലിനെയും ഒരേ തുലാസിൽ അളക്കാമോ?
🌹 കശ്ഫിന്റെ യാഥാർത്ഥ്യവും, ഇൽഹാമിന്റെ പരിധിയും, കറാമത്തിന്റെ സ്ഥാനവും, ഇസ്തിഖാമത്തിന്റെ മഹത്വവും അന്വേഷിക്കുന്ന ഗൗരവമേറിയ പഠനം.
📖 കേൾക്കാം… ചിന്തിക്കാം… കശ്ഫിന്റെ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കാം.
#kibritulahmar #Ibnarabi #ImamSharani #sufism #tasawwuf #sufiknowledge#Irfani #futuhatulmakkiyya #wujood #edakkulam #ibnuarabi
#muhyidheen#jeelani#sufi#rumi
#chisthi#muhammadﷺ#islam
#ajmeer#dargah#madeena#mecca
#rasoolﷺ#sufiquotes#sufiprabashanam#hassanirfani
#edakkulam#suficlass
#mphassanirfani#thareeqath
#sufikal#sufikalam#sufiprabshakan
#sufiReligiousscholar
#voiceofhassanirfani