പാലക്കാടൻ മഴക്കാലവും കൊല്ലങ്കോടിന്റെ ഭംഗിയും Monsoon Travel Series EP 7 #palakkadmonsoon #kollengode
Amal and You
0:00 / 0:00
പാലക്കാടൻ മഴക്കാലവും കൊല്ലങ്കോടിന്റെ ഭംഗിയും Monsoon Travel Series EP 7 #palakkadmonsoon #kollengode
40 730 просмотров · 3 г. назад
Amal and You
133 тыс. подписчиков
40 730 просмотров · 3 г. назад
ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള ഗ്രാമങ്ങളിൽ 3ആം സ്ഥാനം ലഭിച്ച കൊല്ലങ്കോടിന്റെ ഭംഗി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം ആണ്. എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും അതിനു അതിർത്തി എന്നോണം ഉയർന്നു നിൽക്കുന്ന സഹ്യപർവ്വതവും അതിൽ നിന്ന് പതിക്കുന്ന അനേകം വെള്ളച്ചാട്ടങ്ങളും പാലക്കാടിന് മാത്രം സമ്മാനിക്കാൻ കഴിയുന്ന കാഴ്ചയാണ് അത്.
ഗ്രാമീണ കാഴ്ചകൾ കണ്ടു ഒരു ദിവസം പാലക്കാട് ചിലവഴിച്ച വീഡിയോ ആണ് നിങ്ങളുമായി പങ്കു വെച്ചിരിക്കുന്നത്. ഇനിയും കാഴ്ചകൾ ധാരാളം ആണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകുവാണെങ്കിൽ നമുക് വീണ്ടും പാലക്കാടേക്ക് പോകാം 🤍
Sooraj Instagram Profile - https://instagram.com/artoholiq?igshi...
#malayaliyathrakal #palakkad #keralamonsoon #palakkadmonsoon #kollengode #palakkadvillages #monsoontravel