Перейти к содержимому

മുട്ടയേക്കാൾ പ്രോട്ടീൻ ഉള്ള 10 ആഹാരങ്ങൾ 🥚🐣 top 10 protein foods more than egg | Dr Visakh Kadakkal 💯

Dr Visakh Kadakkal

0:00 / 0:00

മുട്ടയേക്കാൾ പ്രോട്ടീൻ ഉള്ള 10 ആഹാരങ്ങൾ 🥚🐣 top 10 protein foods more than egg | Dr Visakh Kadakkal 💯

59 028 просмотров · 5 мес. назад
Dr Visakh Kadakkal
610 тыс. подписчиков
59 028 просмотров · 5 мес. назад
നമ്മളെല്ലാവരും മുട്ട കഴിക്കാൻ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് എന്നാൽ മുട്ട കഴിച്ചാൽ നമ്മുടെ ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുമോ ഹൃദയസംബന്ധമായിട്ടുള്ള രോഗങ്ങൾ ഉണ്ടാകുമോ തുടങ്ങിയ ഒട്ടനവധി സംശയങ്ങൾ നമ്മുടെ നാട്ടിൽ പലരുടെയും ചോദ്യങ്ങളാണ്. അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ മുട്ടയ്ക്ക് പകരം നമുക്ക് ഫലപ്രദമായി കഴിക്കാൻ പറ്റുന്ന 10 തരം ഭക്ഷണങ്ങളെ പറ്റിയാണ് പറയുന്നത്. ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന അറിവാണ് പൂർണ്ണമായി കണ്ടു മനസ്സിലാക്കുക പരമാവധി മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക. #drvisakhkadakkal #diet #protein #proteinrich #egg #eggs