Перейти к содержимому

വൃശ്ചികം രാശി: വ്യാഴത്തിന്റെ സർവ്വകാല കൃപ! ഇനി സംഭവിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ!!

Phaladeepika |ഫലദീപിക

0:00 / 0:00

വൃശ്ചികം രാശി: വ്യാഴത്തിന്റെ സർവ്വകാല കൃപ! ഇനി സംഭവിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ!!

18 942 просмотра · 2 нед. назад
Phaladeepika |ഫലദീപിക
20,3 тыс. подписчиков
18 942 просмотра · 2 нед. назад
വിശാഖം,അനിഴം,തൃക്കേട്ടക നക്ഷത്രക്കാരുടെ ജീവിതം മാറിമറിയും!! വൃശ്ചിക രാശിക്കാരുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാക്കുന്ന വ്യാഴമാറ്റത്തെക്കുറിച്ചുള്ള സമഗ്രമായ വിശകലനം. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ദേവഗുരുവായ വ്യാഴം വൃശ്ചിക രാശിക്കാരുടെ പത്താം ഭാവത്തിലേക്ക് (കർമ്മസ്ഥാനത്തേക്ക്) എത്തുന്നത്. 2026 ഒക്ടോബർ 31 മുതൽ 2027 ജനുവരി 23 വരെയുള്ള 84 ദിവസങ്ങൾ തൊഴിൽ, കരിയർ, ബിസിനസ്സ്, കുടുംബം, സാമ്പത്തികം എന്നീ മേഖലകളിൽ എങ്ങനെയുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത് എന്ന് വിശദമായി ഇതിലൂടെ മനസ്സിലാക്കാം. 🔹 ഈ വീഡിയോയിൽ പ്രധാനമായും ചർച്ച ചെയ്യുന്ന കാര്യങ്ങൾ: • പത്താം ഭാവത്തിലെ വ്യാഴമാറ്റവും കരിയറിലെ വളർച്ചയും • തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കുമുള്ള സുവർണ്ണാവസരങ്ങൾ • മീഡിയ, സോഷ്യൽ മീഡിയ, കൺസൾട്ടിംഗ്, സംസാരവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്കുള്ള നേട്ടങ്ങൾ • പുതിയ വീട്, വാഹനം, വസ്തുവകകൾ, മാതൃസുഖം എന്നിവ • ആരോഗ്യകാര്യങ്ങളിലും ശത്രുശല്യത്തിലും ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ ജാതക വിശകലനത്തിനായി അസ്‌ട്രോളജറെ ബുക്ക് ചെയ്യുന്നതിനും, 'സമ്പൂർണ്ണ ജാതകം', 'Educational Horoscope', 'Career Horoscope', 'Marriage Analysis', 'Wealth & Fortune Analysis', 'Yearly Horoscope', 'Gem Recommendation Report', 'Numerology', പോലുള്ള പ്രീമിയം ജ്യോതിഷ റിപ്പോർട്ടുകൾ ഓൺലൈൻ ആയി ലഭിക്കാനും താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേണ്ട ഓൺലൈൻ സർവീസ് തിരഞ്ഞെടുക്കുക. https://superprofile.bio/phaladeepika 🔔 കൂടുതൽ ജ്യോതിഷ വീഡിയോകൾക്കായി ഫലദീപിക സബ്സ്ക്രൈബ് ചെയ്യൂ.    / @phaladeepika     / phaladeepika     / phaladeepika   ----------------------------------------------------------------------------------------------------------------- Background Music : Youtube Audio Library. Images: Canva & Prechance.ai Video Edited Using Capcut. Voice Recorded Using Adobe Audition #vrishchikrashi #scorpiohoroscope #malayalamastrology #jupitertransit2026 #phaladeepika #jyothishammalayalam #astrologypredictions YouTube Tags