പ്രേം നസീറിനെ പറ്റിച്ച ജോൺ എബ്രഹാം....!? Lights Camera Action - Santhivila Dinesh
LIGHTS CAMERA ACTION
0:00 / 0:00
പ്രേം നസീറിനെ പറ്റിച്ച ജോൺ എബ്രഹാം....!? Lights Camera Action - Santhivila Dinesh
7 203 просмотра · 1 г. назад
LIGHTS CAMERA ACTION
231 тыс. подписчиков
7 203 просмотра · 1 г. назад
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ ജോൺ എബ്രഹാം .......
വിദ്യാർത്ഥികളേ ഇതിലേ ഇതിലേയിലൂടെ സ്വതന്ത്ര സംവിധായകനായ ജോൺ എബ്രഹാം....... അഗ്രഹാരത്തിൽ കഴുത ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങൾ....
അമ്മയറിയാൻ ........ നാലേ നാല് സിനിമകൾ ചെയ്ത് ഒരു കെട്ടിടത്തിൻ്റെ മേളിൽ നിന്നു വീണ് അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരൻ.......
ഒരു അവദൂതനെപ്പോലെ ലോകമേ തറവാടെന്ന മട്ടിൽ ലഹരിയിൽ മുക്കി ജീവിതം ഹോമിച്ച മനുഷ്യൻ.......
അസാമാന്യ ഹ്യൂമർ സെൻസുണ്ടായിരുന്ന ജോൺ എബ്രഹാമിൻ്റെ രസകരമായ മുഹൂർത്തങ്ങളിലൂടെ.......
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.