Перейти к содержимому

നവാംശകവും വിവാഹവും| Navamshaka and marriage(Astrology)

Thrikkarthika Vision

0:00 / 0:00

നവാംശകവും വിവാഹവും| Navamshaka and marriage(Astrology)

7 868 просмотров · 3 г. назад
Thrikkarthika Vision
97,7 тыс. подписчиков
7 868 просмотров · 3 г. назад
വൈരുദ്ധ്യമായ ചില ആശയങ്ങളാണ് വിവാഹമൂല്യനിർണ്ണയത്തിൽ നവാംശകവുമായി ബന്ധപ്പെടുത്തി ചിലർ വ്യാഖ്യാനിച്ചു കാണുന്നത്. ഇതിന്റെ ശാസ്ത്രീയത വിലയിരുത്തുകയാണ് ഇവിടെ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നവാംശകത്തെ വ്യത്യസ്ത കാഴ്ചപ്പാടോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ വിവാഹ വിഷയത്തിൽ പലപ്പോഴും ഇത് കൂടുതൽ സങ്കീർണ്ണതകൾ ഉണ്ടാക്കുന്നു. There are some conflicting ideas that are interpreted by some in relation to Navamshaka in marriage evaluation. The scientificity of this is evaluated here. In many parts of the state, Navamshaka is seen with different perspectives. Therefore, it often creates more complications in the matter of marriage.