Dr Mohan Varughese | അധ്യാപകവൃത്തിയിൽ മൂന്ന് പതിറ്റാണ്ടു.| Marthoma College | Dept of Politics |
COMRADE MEDIA
0:00 / 0:00
Dr Mohan Varughese | അധ്യാപകവൃത്തിയിൽ മൂന്ന് പതിറ്റാണ്ടു.| Marthoma College | Dept of Politics |
2 160 просмотров · 5 л. назад
COMRADE MEDIA
46,1 тыс. подписчиков
2 160 просмотров · 5 л. назад
തിരുവല്ല മാർത്തോമാ കോളേജ് ഇലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിലെ അധ്യാപകനും ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റുമായ Dr MOHAN VARUGHESE Sir 10 /04 /2021 ൽ കോളേജിൽ നിന്നും വിരമിച്ചു. അധ്യാപകൻ, എഴുത്തുകാരൻ, വാഗ്മി, ക്വിസ് മാസ്റ്റർ, കോളമിസ്റ്, ടെലിവിഷൻ അവതാരകൻ, ഗ്രന്ഥകാരൻ, മാധ്യമ കൺസൾറ്റൻറ്, ഇന്റർനാഷണൽ റിലേഷൻസ് സ്പെഷ്യലിസ്റ് തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹത്തിന്റേതായ സിംഹാസനം, കാലം പണികഴിപ്പിച്ചു കൊടുത്ത ഒരഭൗമ വ്യക്തിത്വത്തിന്റെ ഉടമ.
COMRADE MEDIA wishes DR MOHAN VARUGHESE Sir ALL THE BEST IN HIS FUTURE ENDEAVOURS
/ɪnˈdɛvə,ɛnˈdɛvə/