Перейти к содержимому

ആരൊക്കെ ഈ വചനജപമാല 40 ദിവസം പ്രാർത്ഥിക്കുന്നുവോ അവരുടെ ജീവിതം മാറിമറിയും🔥Powerful Deliverance Prayer

Healing Prayers

0:00 / 0:00

ആരൊക്കെ ഈ വചനജപമാല 40 ദിവസം പ്രാർത്ഥിക്കുന്നുവോ അവരുടെ ജീവിതം മാറിമറിയും🔥Powerful Deliverance Prayer

61 402 просмотра · 4 г. назад
Healing Prayers
184 тыс. подписчиков
61 402 просмотра · 4 г. назад
#deliveranceprayer #miracleprayer #vachanajapamala 🛑ആരൊക്കെ ഈ വചനജപമാല 40 ദിവസം പ്രാർത്ഥിക്കുന്നുവോ അവരുടെ ജീവിതം മാറിമറിയും 🛑ഈശോ നാൽപ്പത് ദിവസം പ്രാർത്ഥിച്ചു പ്രലോഭകനെ അകറ്റി നിർത്തിയതുപോലെ, ഈ വചനജപമാല 40 ദിവസം ഏറ്റവും വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ജീവിതം മാറ്റിമറിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ കാണും 🛑സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ! റോമാ 16 : 20 🛑കർത്താവ് നിങ്ങളെ കരുതുന്നു, അവിടുന്ന് നിങ്ങളെ ഒറ്റയ്ക്ക് വിടില്ല, നിങ്ങൾ നിരാശിതരാകേണ്ട. കർത്താവായ യേശു നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു, അവിടുത്തെ വിശ്വസ്തത നിങ്ങളെ പരിപാലിക്കും. നിങ്ങൾ ഭയപ്പെടേണ്ട, വിജയം നൽകുന്ന കർത്താവ് നിങ്ങളുടെ കൂടെയുണ്ട്. അഗ്നിയിലൂടെ നിങ്ങൾ നടന്നാലും കർത്താവ് നിങ്ങളുടെ കൂടെയുണ്ടാകും. ആഴമേറിയ വെള്ളത്തിൽ നിങ്ങൾ മുങ്ങിപോയാലും കർത്താവിന്റെ ശക്തമായ കരങ്ങൾ നിങ്ങളെ താങ്ങിനിർത്തും. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കർത്താവിന്റെ പ്രത്യേക പരിപാലന നിങ്ങൾക്ക് ലഭിച്ചിരിക്കും. എപ്പോഴെങ്കിലും നിങ്ങളെ തളർത്തുന്ന നിരാശയുണ്ടാകുമ്പോൾ ഈ വീഡിയോ കാണുക, പ്രാർത്ഥിക്കുക, ദൈവം പെട്ടെന്ന് തന്നെ ഇടപെടും. ✝️ ഇംഗ്ലീഷിലുള്ള പ്രാർത്ഥനകൾക്ക് ഞങ്ങളുടെ ഇംഗ്ലീഷ് ചാനൽ കാണുക, സബ്സ്ക്രൈബ് ചെയ്യുക, കൂടുതൽ അനുഗ്രഹം പ്രാപിക്കുക    / @mountainmovingprayersofficial   👆🏼OUR ENGLISH CHANNEL LINK👆🏼 🛑മാതാവിന്റെ ഏറ്റവും ശക്തിയുള്ള ഈ ജപമാല ഒന്നു ചൊല്ലിനോക്കൂ അനുഗ്രഹങ്ങൾ താനേ വന്നുകൊള്ളും 🛑കർത്താവിന്റെ പ്രത്യേക സംരക്ഷണം എപ്പോഴും നമുക്കും, നമ്മുടെ കുടുംബാംഗങ്ങൾക്കും നമ്മുടെ ഭവനങ്ങൾക്കും, നമ്മുടെ തലമുറകൾക്കും, നമ്മുടെ പോക്കിലും വരവിലും, എല്ലായ്പ്പോഴും വാഗ്ദാനം ചെയ്യുന്ന, എല്ലാവർക്കും വിജയം നൽകുന്ന അത്ഭുത ജപമാല പ്രാർത്ഥന, ദുഖത്തിന്റെ ദിവ്യരഹസ്യങ്ങൾ. 🛑ഇനി ശത്രുക്കളുടെ ശല്ല്യം സഹിക്കേണ്ടിവരില്ല,മാതാവിന്റെ ഏറ്റവും ശക്തിയുള്ള ഈ അനുഗ്രഹ ജപമാലചൊല്ലി നോക്കൂ, അനുഗ്രഹങ്ങൾ താനേ വന്നുകൊള്ളും 🛑കർത്താവിന്റെ പ്രത്യേക സംരക്ഷണം എപ്പോഴും നമുക്കും, നമ്മുടെ കുടുംബാംഗങ്ങൾക്കും നമ്മുടെ ഭവനങ്ങൾക്കും, നമ്മുടെ പോക്കിലും വരവിലും, എല്ലായ്പ്പോഴും വാഗ്ദാനം ചെയ്യുന്ന, എല്ലാവർക്കും വിജയം നൽകുന്ന അത്ഭുത ജപമാല പ്രാർത്ഥന, സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ. 🛑ദൈവവചനവും ശക്തമായ പ്രാർത്ഥനയ്ക്കും വേണ്ടി കാതോർക്കുന്നവരിലേക്ക് ഈ ചാനലിന്റെ വീഡിയോകൾ എത്തിക്കുന്നതിന് ഞങ്ങളോടൊപ്പം നിങ്ങളുടെയും സഹായം ഞങ്ങൾ തേടുന്നു. Please Share, Like, Subscribe. God Bless You. ** വീട് വയ്ക്കാനോ, പണിയാനോ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക    • വീട് പണിയുടെ തടസ്സം മാറാൻ ഈ ദൈവ വചന ജപമാല ...   ** കടബാധ്യതകളും, സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ളവർ ഈ വീഡിയോ കാണുക    • പെട്ടന്ന് അത്ഭുതം നടക്കാൻ പരിശുദ്ധ അമ്മയോട...   ** രോഗപീഡകളിൽനിന്നും സൗഖ്യം ലഭിക്കാൻ ഈ വീഡിയോ കാണുക    • Видео   ** കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വീഡിയോ കാണുക    • കുടുംബത്തിൽനിന്നും കലഹങ്ങൾ വിട്ടുപോകാൻ തീർ...   👉Follow us Instagram:   / healingprayers123   Facebook:   / healingprayers123   🛑പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമുള്ളവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ അറിയിക്കുക, അല്ലെങ്കിൽ templeofgod14@gmail.com ലേക്ക് മെയിൽ അയയ്ക്കുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ Teresa ഹീലിംഗ് പ്രയേഴ്സ് (Mal) Mountain Moving Prayers (Eng) ‪@mountainmovingprayersofficial‬ Video Suggestions : 1) Healing Prayers 2) Prayers for healing 3) Healing Prayers Channel 4) Healing Prayers Video 5) Healing Prayers Latest 6) Healing Prayers Malayalam 7) Healing Prayers Spiritual Channel 8) Healing Prayers Youtube 9) Healing Prayers 2021 10) Top prayers for healing 11) Best prayers for healing 12) Prayers for faith healing 13) Malayalam prayer 14) Malayalam Christian Prayer 15) Morning Prayer Malayalam 16) Daily Prayer Malayalam 17) Nigoga Prarthana 18) Niyoga Prarthana Malayalam 19) Athiravile Prarthana 20) Malayalam Athiravile Prarthana 21) Sandhya Prarthana 22) Sandhya Prarthana Malayalam 23) Rathri Prarthana 24) Malayalam Rathri Prarthana 25) Most Powerful Prayer Malayalam 26) Miracle Prayer 27) Miracle Healing Prayers 28) Miracle Prayer Malayalam 29) Miracle Healing & Deliverance Prayer 30) Prayer For Miracle Today 31) Prayer for abundance 32) Prophetic Miracle Prayer for house 33) Prayer for protection from financial loss 34) Prayer deliverance from poverty 35) Prayer for new house 36) Prayer new house blessing 37) New house building blessing prayer 38) House construction miracle prayer 39) Own house prayer 40) Powerful Bible Promises & Verses Prayer for finance, catholic morning prayer for finance, catholic prayer for everyday, catholic prayer for today, catholic prayers, malayalam prayers for everyday, malayalam prayer for family problem, new prayer for family crisis, prophetic prayer for miracle, morning prayer for family, morning prayer live, morning prayer online,