Перейти к содержимому

ചീസ് ബോൾ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാമായിരുന്നോ! 🧀 | Easy Potato Cheese Balls Recipe Malayalam

PassionfruitKitchen Channel

0:00 / 0:00

ചീസ് ബോൾ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാമായിരുന്നോ! 🧀 | Easy Potato Cheese Balls Recipe Malayalam

243 просмотра · 5 дн. назад
PassionfruitKitchen Channel
1,19 тыс. подписчиков
243 просмотра · 5 дн. назад
Deliciously crispy outside and gooey, melted cheese inside! Try this easy Bakery-style Potato Cheese Balls recipe at home. Perfect evening snack for tea time. പുറം നല്ല ക്രിസ്പിയും അകം ചീസിയുമായ ബേക്കറി സ്റ്റൈൽ പൊട്ടറ്റോ ചീസ് ബോൾ വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് ഈ വീഡിയോയിലൂടെ കാണാം. വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി നാലുമണിപ്പലഹാരമാണിത്. Yields (ലഭിക്കുന്ന അളവ്): 10-12 Cheese Balls INGREDIENTS (ആവശ്യമായ സാധനങ്ങൾ): For Dough (ബോൾ തയ്യാറാക്കാൻ): • Potatoes (ഉരുളക്കിഴങ്ങ്) - 3 to 4 (Boiled & Mashed) • Capsicum (ക്യാപ്സിക്കം) - 2 tbsp (Finely chopped) • Green Chillies (പച്ചമുളക്) - 1 or 2 (Finely chopped) • Chilli Flakes (ചില്ലി ഫ്ലേക്സ്) - 1 tsp • Oregano (ഒറിഗാനോ) - 1 tsp (Optional) • Black Pepper Powder (കുരുമുളക് പൊടി) - 1/2 tsp • Coriander Leaves (മല്ലിയില) - 2 tbsp (Finely chopped) • Salt (ഉപ്പ്) - to taste • Bread Crumbs (ബ്രെഡ് ക്രംസ്) - 1/2 cup For Stuffing (അകത്ത് വെക്കാൻ): • Mozzarella / Processed Cheese - As required (Cut into small cubes) For Outer Coating (കോട്ടിംഗിന്): • All Purpose Flour (മൈദ) - 2 tbsp • Corn Flour (കോൺഫ്ലോർ) - 2 tbsp • Water (വെള്ളം) - As required to make a semi-thick slurry • Bread Crumbs - For coating • Oil - For deep frying If you liked this video, please like #CheeseBalls #PotatoCheeseBalls #MalayalamRecipe #EveningSnacks #KeralaCooking #SnacksRecipe #YouTubeShorts #CookingShorts #EasyRecipes #MalayalamCooking #passionfruitkitchen #passionfruitkichen