Preparation for Pranayama - Sectional Breathing | വിഭാഗീയ ശ്വസനം
Nature's Way
0:00 / 0:00
Preparation for Pranayama - Sectional Breathing | വിഭാഗീയ ശ്വസനം
1 841 просмотр · 6 л. назад
Nature's Way
17,6 тыс. подписчиков
1 841 просмотр · 6 л. назад
വിഭാഗീയ ശ്വസനം (Sectional Breathing)
പ്രാണായാമം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പാണ് ഇത്.
(This is a preparatory practice for PRANAYAMA)
തെറ്റായ ശ്വസനത്തെ ശരിയാക്കുകയും ശ്വാസകോശത്തിൻ്റെ പ്രാണശക്തി വർദ്ധിപ്പിക്കുകയും ചെയ്യും.
It coreects the wrong breathing pattern and increases the vital capacity of the lungs.
ഇതിന് 3 ഭാഗങ്ങളുണ്ട്.
।t haട 3 Sections.
ഉദര ശ്വസനം
Abdominal breathing
സുഖാസനത്തിലിരിക്കുക.
കൈകൾ ചിന്മുദ്രയിൽ
Hands resting on the thighട in chin mudra.
ശ്വാസം ഉള്ളിലേക്ക് സാവധാനം നിറയ്ക്കുന്നതിനോടൊപ്പം (പൂരകം) ഉദരം ഉയരട്ടെ.
Inhale (puraka) deeply, slowly and continiously, the abdomen bulges out.
ഏതാനും സെക്കൻറ് ശ്വാസം ഉള്ളിൽ നിർത്താനാവുമെങ്കിൽ നന്നായി.
Before exhaling stop the breath for a few seconds effortIessly.
ശ്വാസം പുറത്തേക്ക് വിടുമ്പോൾ (രേചകം)ഉദരം സാവധാനം ഉള്ളിലേക്ക് പോകട്ടെ.
Exhale, (Rechaka) the abdomen is drawn inwards continiously and slowly.
അപ്പോഴും ശ്വാസം ഇല്ലാതെ ഏതാനും സെക്കൻ്റ് നിന്നാൽ കൊള്ളാം.
Before the breath is reversed, stop the breath for a second.
ഇത് 5 പ്രാവശ്യം തുടരുക.
Releat the breathing cycle 5times.
ഇത് ഉരസിനേയും ഉദരത്തേയും വേർതിരിക്കുന്ന ഡയഫ്രത്തിൻ്റെ ചലനത്തിന് സഹായിക്കും.
It helps to the movement of Diaphram.
ഉരസു കൊണ്ടുള്ള ശ്വസനം - Thoracic breathing - Inter costal breathing.
ചിന്മയി മുദ്രയിൽ ഈശ്വസനം ചെയ്യുക.
ചിന്മയി മുദ്രയിൽ കൈകൾ തുടയിൽ വയ്ക്കുക.
Place the hands resting on the thighs in Chinmayi Mudra.
ശ്വാസം നിറയ്ക്കുമ്പോൾ ഉരസ് എന്ന നെഞ്ചിൻ കൂടിൻ്റെ മദ്ധ്യഭാഗം നിറയ്ക്കുക.
While inhaling, expand the chest cage forwards, outwards and up wards.
ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് സാധാരണ നിലയിലേക്ക് വരുക.
While exhaling relax the chest wall and return to resting position.
അഞ്ചു പ്രാവശ്യം ആവർത്തിക്കുക.
Repeat this breathing cycle five times.
ശ്വാസ കോശത്തിൻ്റെ ഉപരിഭാഗം കൊണ്ടുള്ള ശ്വസനം.
Upper Lobar (Clavicular) breathing.
കൈകൾ ആദി മുദ്രയിൽ തുടകളിൽ വയ്ക്കുക.
Place the hands resting on thighട in Adi Mudra.
ശ്വാസം നിറയ്ക്കുന്നതോടൊപ്പം തോളെല്ലും, തോൾക്കുഴകളും മുകളിലേക്കും ഉയർത്തുകയും അതോടൊപ്പം പുറകോട്ട് വലിക്കുകയും ചെയ്യുക.
While inhaling raise the collar bones and shoulders upwards and backwards.
ശ്വാസം സാവധാനം പുറത്തേക്ക് വിടുമ്പോൾ പഴയ സ്ഥിതിയിലേക്ക് വരുക.
While exhaling drop down the shoulders to the resting position.
ഇതും 5 പ്രാവശ്യം ചെയ്യുക.
Repeat this breathing cycle five times.
യോഗിയുടെ ശ്വസനം
Full yogic breathing
നാഭിപ്രദേശത്ത് ബ്രഹ്മ മുദ്രയിൽ കൈകൾ വയ്ക്കുക.
Place the hands resting on the abdomen at the navel region in Brahma Mudra.
ശ്വാസം ഉള്ളിലേക്ക് നിറയ്ക്കുമ്പോൾ മുമ്പ് ചെയ്ത മൂന്ന് ശ്വസനവും ഒന്നിച്ച് ചെയ്യുക.
During inhalation, the Adhama, Madhyama and upper Iobar occur subsequently.
ഉദരത്തിൽ നിന്നു തുടങ്ങി, ഉരസ്, അതിൻ്റെ ഉപരിഭാഗം എന്ന ക്രമത്തിൽ ശ്വാസം പുറത്തുവിട്ട് പുർവ്വസ്ഥിതിയിൽ വരുക.
Now exhale in the same sequence (abdominal, chest and clavicular)
ഇതും 5 പ്രാവശ്യം ചെയ്യുക.
Repeat this breathing cycle five times.
പ്രയോജനം -Benefits
ശ്വാസകോശത്തിൻ്റെ എല്ലാ അറകളെയും ശക്തിപ്പെടുത്തും.
നിത്യേന പത്തു പ്രാവശ്യം ചെയ്താൽ അത്ഭുതകരമായ മാറ്റമുണ്ടാകും.
The purpose of practice is to make the practioner aware of the three different components of respiration (Abdominal, Thoracic and Clavicular, and incorporate them to Full yogic breathing.
Even 10 times of Full Yogic Breathing daily can work wonders.
You acquire more power and vitality.
Calmness in daily activities.
Thinking and clarity of thought improves.
When you feel tired or angry, practice of full yogic breathing will help in calming down of your mind and revitalising it.
Limitations :
It has no limitations.
എല്ലാവർക്കും ഇത് പരിശീലിക്കാവുന്നതാണ്.
Contact
----------------------------------------------
Phone : 9961609128
Email : dsjvkumar@gmail.com