Перейти к содержимому

Private Hospital Billing Secrets

Nizam Nazeer

0:00 / 0:00

Private Hospital Billing Secrets

14 531 просмотр · 1 дн. назад
Nizam Nazeer
26,6 тыс. подписчиков
14 531 просмотр · 1 дн. назад
കേരളത്തിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റായി കയ്യിൽ കിട്ടുന്ന ₹1 ലക്ഷം രൂപയുടെ ബില്ല് യഥാർത്ഥത്തിൽ കൊള്ളയാണോ അതോ ന്യായമായ ചിലവാണോ? ഇത്രയധികം ചിലവുകൾക്കിടയിലും വൻകിട ആശുപത്രികൾ എങ്ങനെയാണ് 20-25% പ്രവർത്തന ലാഭം കൊയ്യുന്നത്? ഒരു രോഗി കിടക്കുന്ന ബെഡിൽ നിന്ന് ദിവസം ₹42,000 വരുമാനമുണ്ടാക്കുന്ന ആശുപത്രികളുടെ ആ സാമ്പത്തിക രഹസ്യങ്ങളും രോഗികളെ കുരുക്കുന്ന 5 മനഃശാസ്ത്ര കെണികളും വിശദമായി പരിശോധിക്കുന്നു. ഈ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത്: • നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് കണക്കുകളും കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ നിരക്കുകളും • ഒരു ലക്ഷം രൂപയുടെ ബില്ലിലെ 5 പ്രധാന ബിസിനസ്സ് വഴികൾ (Bed, Clinical, OT, Pharma, Diagnostics) • KIMS & Aster DM Healthcare ബാലൻസ് ഷീറ്റ് അനാലിസിസ്: നിങ്ങളുടെ ₹100 എങ്ങോട്ടാണ് പോകുന്നത്? • അതോറിറ്റി ബയസ്, പ്രീമിയം റൂം സിഗ്നലിംഗ്, സങ്ക്-കോസ്റ്റ് ഇഫക്റ്റ് തുടങ്ങിയ ബിസിനസ്സ് തന്ത്രങ്ങൾ • ക്യാഷ്ലെസ്സ് ഇൻഷുറൻസിലെ ചതികളും കൺസ്യൂമബിൾസ് വെട്ടിമാറ്റലുകളും • ആശുപത്രി ബില്ലുകളിലെ 0% GST നിയമവും മുറിവാടകയിലെ 5% നികുതിയും • 2026-ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ഓരോ രോഗിക്കുമുള്ള സുപ്രധാന നിയമപരമായ അവകാശങ്ങൾ #HospitalBill #KeralaHealthcare #MedicalScam #ExplainedFiles #PatientRights 📩 Business & Promotions: admin.nizamnazeer@gmail.com 📱 Instagram:   / nizam_nazeer_     / byzamco   🎬 More from Nizam Nazeer: Explained Files -    / @explainedfilesnizamnazeer   World Files -    / @worldfilesbynizamnazeer   Dark Files -    / @darkfilesmalayalam   private hospital billing kerala hospital bill scam india kerala private hospital charges health insurance claim rejection kerala why hospital bills are so high in kerala kerala clinical establishment act hospital rates hospital room rent gst rules india cashless health insurance claim deductions explained aster dm healthcare profit margin kerala