Перейти к содержимому

നഗരത്തിനുള്ളിലെ മാന്തോപ്പ് : ലാലു ഗോപാലകൃഷ്ണൻ ഇരവിപുരം

coral media

0:00 / 0:00

നഗരത്തിനുള്ളിലെ മാന്തോപ്പ് : ലാലു ഗോപാലകൃഷ്ണൻ ഇരവിപുരം

5 090 просмотров · 6 месяцев назад
coral media
783 подписчика
5 090 просмотров · 6 месяцев назад
നഗരത്തിനുള്ളിലെ മാന്തോപ്പ് : ലാലു ഗോപാലകൃഷ്ണൻ ഇരവിപുരം നിരവധി വർഷങ്ങളായി കാർഷിക മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന കൊല്ലം ഇരവിപുരം സ്വദേശിയായ ലാലു ഗോപാലകൃഷ്ണൻ സ്വദേശിയും വിദേശിയുമായ നിരവധി ഫലവൃക്ഷങ്ങൾ വിജയകരമായി കൃഷി ചെയ്തു വരുന്നു. അരയേക്കർ ഭൂമിയിൽ നേരത്തെ മീൻകുളവും പച്ചക്കറിച്ചെടികളും കൃഷി ചെയ്തിരുന്ന ലാലു ഇപ്പോൾ പൂർണമായും ഫലവൃക്ഷങ്ങൾ മാത്രമാണ് വളർത്തി വരുന്നത്.