Перейти к содержимому

SURYA ANULOMA VILOMA PRANAYAMA | സൂര്യാനുലോമവിലോമ പ്രാണായാമം

Nature's Way

0:00 / 0:00

SURYA ANULOMA VILOMA PRANAYAMA | സൂര്യാനുലോമവിലോമ പ്രാണായാമം

1 510 просмотров · 6 л. назад
Nature's Way
17,6 тыс. подписчиков
1 510 просмотров · 6 л. назад
SURYA ANULOMA VILOMA PRANAYAMA/സൂര്യാനുലോമവിലോമ പ്രാണായാമം ഈ പ്രാണായാമം ചെയ്യുന്നതിനായി ഒരു സുഖാസനത്തിലിരിക്കുക. വലതു കയ്യിൽ നാസികാ മുദ്ര പിടിക്കുക. (ചൂണ്ടുവിരലും, നടുവിരലും മടക്കിപ്പിടിക്കുക) മോതിരവിരലും ,ചെറുവിരലും കൊണ്ട് ഇടതു മൂക്ക് അടച്ചു പിടിക്കുക. വലതു മൂക്കിലൂടെ സാവധാനം ശ്വസിക്കുക. ഉള്ളിലേക്ക് ശ്വാസം എടുക്കുന്നതിൻ്റെ ഇരട്ടി സമയം കൊണ്ട് വെളിയിലെക്ക് വിടുക. ഇടതു മൂക്ക് അടച്ചുപിടിച്ചു കൊണ്ട് തുടരുക. ഒരു പ്രാവശ്യം നിറയ്ക്കലും വിടലും ഒരു റൗണ്ട് എന്നു കണക്കാക്കുക. അങ്ങനെ 9 പ്രാവശ്യം ചെയ്യുക. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് പ്രയോജനപ്പെടും. വിഷാദ രോഗമുള്ളവർ (Dipression) 27 പ്രാവശ്യം ചെയ്യുക. ദിവസം 4 നേരം ചെയ്യണം. (രാവിലത്തെ ഭക്ഷണത്തിനും, ഉച്ചഭക്ഷണത്തിനും, രാത്രി ഭക്ഷണത്തിനും, ഉറങ്ങുന്നതിനും മുമ്പുമായി 27 പ്രാവശ്യം ചെയ്യണം) ( 4 times a day ie 27 x 4) Surya anuloma viloma Pranayama Adopt nasika mudra with your right hand. Close the left nostril with the little and ring fingers of nasika mudra. Inhale and exhale slowly through the right nostril (Surya nadi) only. Keep the left nostril closed all the time during the practice. One cycle of inhalation and exhalation forms one round. Practice nine rounds. Note : Time taken for exhalation should be longer than inhalaltion. Depression patients may practice this Pranayama 27 rounds before breakfast, lunch, dinner anf before sleep (4 times a day). Contact -------------------------------------------- Phone : 9961609128 Email : dsjvkumar@gmail.com Facebook : https://bit.ly/Sajeevkailashi Website : http://patanjalayoga.com/