കണ്ടൽക്കാടുകൾക്കിടയിലൂടെ ഒരു ഷിക്കാര വഞ്ചി യാത്ര 🛶 | Oloppara Boating | Shikara Ride | speed boat
Kaanaappuram
0:00 / 0:00
കണ്ടൽക്കാടുകൾക്കിടയിലൂടെ ഒരു ഷിക്കാര വഞ്ചി യാത്ര 🛶 | Oloppara Boating | Shikara Ride | speed boat
1 526 просмотров · 4 мес. назад
Kaanaappuram
4,59 тыс. подписчиков
1 526 просмотров · 4 мес. назад
മലബാറിന്റെ കുട്ടനാടായ അകലാപ്പുഴ ഓളോപ്പാറയിലേക്ക് ഒരു കിടിലൻ യാത്ര! 😍ഒരേ ദിവസം തന്നെ ഹൗസ് ബോട്ട് യാത്രയുടെ ശാന്തതയും, സ്പീഡ് ബോട്ടിന്റെ ത്രില്ലും, കയാക്കിങ്ങും ഒന്നിച്ച് ആസ്വദിക്കാവുന്ന ഒരു കിടിലൻ വ്ലോഗ് ആണിത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും മനോഹരമായ കായൽ പരപ്പായ അകലാപ്പുഴയിലെ ബോട്ടിംഗ് വിശേഷങ്ങളും, റേറ്റ്, സമയം തുടങ്ങിയ വിവരങ്ങളും ഈ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.വീഡിയോ പൂർണ്ണമായും കാണുക, ഇഷ്ടമായാൽ Like ചെയ്യാനും Share ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കല്ലേ!❤️
Anil speed boat & Kayaking : 98460 93571
Laiju hous boat & Shikkara : 99466 98725
#Akalapuzha #AkalapuzhaKayaking #AkalapuzhaHouseboat #KozhikodeTourism #MalayalamTravelVlog #KeralaBackwaters #boating